വാർത്തകൾ

അഷ്ടബന്ധ നവീകരണകലശം

ശ്രീകണ്ഠമാനശാലംബികയുടെ ഭക്തജനങ്ങൾക്ക് ആത്മനിർവതിയുടെ പുണ്യമു ഹൂർത്തം. വർഷങ്ങൾ നീണ്ട തപസ്യക്ക് പൂർണ്ണതയുടെ പരിസമാപ്തി . മുത്തശ്ശിമ്മയുടെ ശ്രീകോവിലിന് താമ്രശോഭയുടെ പ്രൗഢഗാംഭീര്യം. ഒപ്പം നടപ്പന്തലിന്റെ ചാരുതയാർന്ന തലയെടുപ്പും. പ്രാർത്ഥനയുടെയും അശ്രാന്ത പരിശ്രമത്തിന്റെയും സാഫല്യത്തിനു സൂര്യതേജസ്സ്. തുടർന്നു വായിക്കുക
2017 മെയ് 27 മുതൽ 30 വരെ