പൂജകള്‍ (വഴിപാടുകള്‍)

പൂജകള്‍ (വഴിപാടുകള്‍) തുക
മുട്ടറുക്കല്‍ 2.00
കര്‍പ്പൂര ദീപം 5.00
മാലപൂജ 5.00
പുഷ്പാഞ്ജലി 5.00
പായസം (സാധനനങ്ങള്‍ക്കു പുറമെ) 10.00
നെയ്വിളക്ക് 10.00
തൃമധുരം 10.00
ഇളനീരാട്ടം 10.00
ജലധാര 10.00
ഷഷ്ഠി നിവേദ്യം 15.00
തേങ്ങാച്ചോറ് അയ്യപ്പന് 15.00
രുദ്രാഭിഷേകം 15.00
വിദ്യാരംഭം 15.00
കെട്ടുനിറ 15.00
കൂവളമാല 20.00
നാഗത്തിന് കൊടുക്കല്‍ 20.00
സഹസ്രനാമ പുഷ്പാഞ്ജലി 20.00
നീരാഞ്ജനം 20.00
രക്തപുഷ്പാഞ്ജലി 25.00
പായസം 40.00
നെയ്പായസം 40.00
പൂജകള്‍ (വഴിപാടുകള്‍) തുക
പാല്‍പായസം 40.00
സ്വയംവര പുഷ്പാഞ്ജലി 40.00
ശിവപൂജ 51.00
ചോറൂണ് 51.00
കറുകഹോമം 51.00
വിഷ്ണുപൂജ 75.00
ഷഷ്ഠിപൂജ 75.00
ഗണപതിഹോമം 75.00
ആയില്യപൂജ 75.00
അഷ്ട ഗണപതിഹോമം 101.00
ഈശ്വരസേവ 101.00
നിത്യപൂജ 101.00
ചന്ദനം ചാര്‍ത്തല്‍ 101.00
വിവാഹം 201.00
മൃത്യുഞ്ജയഹോമം 251.00
ഉമാമഹേശ്വരപൂജ‍ 251.00
നിറമാല 301.00
കാര്‍ത്തിക വിളക്ക് 351.00
ചുറ്റുവിളക്ക് 1251.00
കോമരം കൂടിയ വിളക്ക് 2751.00